IPL 2020 : Sanju Samson's Brutal Knock Against CSKചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ സഞ്ജു 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു. രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു.